‘Anushka won’t let him hold the baby’: Twitter Brutally Trolls Virat Kohli After He Drops Two Easy Catches
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ ദുരന്തമായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ട്രോള്‍ പൂരം. കളിയില്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ രണ്ടു അനായാസ ക്യാച്ചുകള്‍ പാഴാക്കിയതാണ് കോലിയെ പരിഹാസ കഥാപാത്രമാക്കിയത്.